ഓണം പ്രമാണിച്ച് ഇന്നു മുതല്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതുമണിവരെ തുറന്നു പ്രവര്‍ത്തിക്കാം. കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെയാണ് ഇളവ് അനുവദിച്ചത്. കണ്‍ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവില്‍ നിര്‍ദേശിച്ചു.
Post a Comment