തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 4,538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,997 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ 249 ആണ്. 3,347 പേരുടെ സ്രവ പരിശോധനാ ഫലം ഇന്ന് നെഗറ്റിവായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 57,879 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 20 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
Post a Comment