കോഴിക്കോട് | ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവുമാണന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. അവിശ്വസനീയ വിധിയാണ് സി ബി ഐ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചു
Post a Comment