പ്രമുഖ ഓൺലൈൻ ബിസിനസ്സ് സ്ഥാപനങ്ങളായ Amazon, Flipkart, Mynthra, Reliance തുടങ്ങിയ കമ്പനികളുടെ വെയർ ഹൗസുകളിലേക്ക് 18 നും 40 തിനും ഇടയിൽ പ്രായമുള്ള യുവാക്കളെ ആവശ്യമുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ രാജേഷ് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെയും തന്റെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. കോന്നി പ്രമാടത്താണ് സംഭവം.
തീ കത്തിക്കും മുന്‍പ് പെണ്‍കുട്ടിയുടെ പിതാവ് ലൈറ്റര്‍ തട്ടി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് സ്ഥലത്ത് എത്തിയ കോന്നി പോലീസ് രാജേഷിനെ പിടികൂടുകയായിരുന്നു.
Post a Comment