കൊവിഡ് വ്യാപനം അതിരൂക്ഷം, സംസ്ഥാനത്ത് 9 ജില്ലകളിൽ നിരോധനാജ്ഞ, കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 9 ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ആണ് ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. മൂന്ന് ജില്ലകളിലേയും നിയന്ത്രണങ്ങള്‍ അറിയാം.

Post a Comment

Previous Post Next Post