കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെയും സഹോദരൻ ഡി.കെ. സുരേഷിന്റെയും ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. കർണാടകയിലെ ദൊഡ്ഡല്ലഹള്ളി ഗ്രാമത്തിലെ വീട്ടിൽ രാവിലെ ആറ് മണിയോടെ സി.ബി.ഐ റെയ്ഡ് തുടങ്ങി. ശിവകുമാറിന്റെ അടുത്ത അനുയായിയായ ഇക്ബാൽ ഹുസൈനിെൻറ വീട്ടിലും പരിശോധന നടന്നു. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. നിങ്ങൾക്ക് പണം കൈമാറാനും, ബില്ല് അടക്കാനും ഇനി ബാങ്കിലേക്ക് പോകേണ്ട ആവശ്യമില്ല ഈ ആപ്പ് മതി Download Click here
അഴിമതികേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വീട്ടിലും ബിസിനസ് സ്ഥാപനങ്ങളിലും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 14 കേന്ദ്രളിലാണ് സി.ബി.ഐ സംഘമെത്തിയത്. കർണാടകയിലെ ഒമ്പത് സ്ഥലങ്ങളിലും ഡൽഹിയിലെ നാല് സ്ഥലങ്ങളിലും മുംബൈയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്.
കൊറോണ കാലത്ത് യാത്രയ്ക്കിടെ അടുത്തുള്ള ടോയ്‌ലറ്റ് കണ്ടെത്താം ഈ ആപ്പിലൂടെ click mouse
അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️
Post a Comment