ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ല ആശുപത്രിയിൽ RED IS BLOOD KERALA പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

RIBK സംസ്ഥാനസെക്രട്ടറി പ്രഖിൽ പട്ടാമ്പി, ജില്ലാ സെക്രട്ടറി ഷംസാദ് മഞ്ഞളുങ്ങൽ, RIBK സ്ത്രീജ്വാല സെക്രട്ടറി ആര്യദാസ്, പ്രസിഡന്റ് രജിത കുനിശ്ശേരി, RIBK ജില്ലാ കമ്മിറ്റി അംഗങ്ങളായ വിമൽ കാവശ്ശേരി, ബാബു കൊടുമുണ്ട,  പ്രശാന്ത് ചിറ്റൂർ,  സ്വരാജ് പല്ലശ്ശേന,  എന്നിവർ പങ്കെടുത്തു.. 


പാലക്കാട്‌ ജില്ലയിലെ പ്രധാനപെട്ട ആശുപത്രികളിൽ  ഈ കോവിഡ് സമയത്ത്  നേരിടുന്ന രൂക്ഷമായ രക്‌ത  ക്ഷാമത്തിത്തിന് 
പരിഹാരം കാണാനും ബ്ലഡ് ബാങ്കിൽ ആവശ്യമായ  രക്തം കണ്ടെത്താനുള്ളu
ശ്രമത്തിന്റെ ഭാഗമായി വരുംദിവസങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post