1 ലക്ഷം രൂപയ്ക്ക് സൂപ്പർ കാറുകൾ
ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന നല്ല നിലവാരമുള്ള യൂസ്ഡ് കാറുകൾ ആണ് ഈപോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ വാഹന ഉടമകളുടെയും ഫോൺ നമ്പർ പോസ്റ്റിനു ചുവടിലായി നൽകിയിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും വാഹനം നിങ്ങൾക് സ്വന്തമാകണം എന്നുണ്ടെങ്കിൽ ഈ നമ്പറുകളിൽ വിളിച്ചു ബന്ധപ്പെടാവുന്നതാണ്.
1. FORD FIESTA : 2006 മോഡലിലുള്ള ഈ വാഹനത്തിനു ഡീസൽ എഞ്ചിനാണുള്ളത്. ഫുൾ ഓപ്‌ഷൻ വേരിയന്റിൽ വരുന്ന ഈ വാഹനം ഇതുവരെ ഒരു ലക്ഷം കിലോമീറ്റർ ഏതുവരെഒടിയിട്ടുണ്ട്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, അലോയ് വീൽ, ഇലെക്ട്രിക്കലി അഡ്‌ജസ്റ്റബിൾ മിറർ, എന്നിവ ഫീച്ചേഴ്‌സായി വാഹനത്തിൽ ഉൾപ്പെടുന്നു. 80 ശതമാനത്തിനും മുകളിൽ നിലവാരമുള്ള രണ്ടു ടയറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു.കോഴിക്കോട് ജില്ലയിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 1.10 ലക്ഷം രൂപയാണ്.
2. SWIFT : 2007 മോഡലിലുള്ള ഈ വാഹനത്തിനു പെട്രോൾ എഞ്ചിനാണുള്ളത്. കർണാടക രെജിസ്ട്രേഷനിൽ ഉണ്ടായിരുന്ന കാർ റീരെജിസ്ടർ ചെയ്‌തു കേരള ആക്കിയതാണ്. VXI ആണ് വേരിയന്റ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ കാർ 1.20 ലക്ഷം കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട്. AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക് എന്നിവ ഫീച്ചേഴ്‌സായി വാഹനത്തിൽ ഉൾപ്പെടുന്നു. കോഴിക്കോട് ജില്ലയിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 1.40 ലക്ഷം രൂപയാണ്.
3. SCORPIO : 2008 മോഡൽ LX വേരിയന്റിൽ വരുന്ന വാഹനമാണ്. സിംഗിൾ ഒർണർഷിപ്പിലുള്ള ഈ കാർ ഒരു ലക്ഷം കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട്. റിയർ AC, പവർ സ്റ്റിയറിംഗ്, പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, ഫോഗ് ലാംപ് എന്നിവ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. ആവറേജ് നിലവാരമുള്ള ടയറുകളാണ്. നല്ല ഗുഡ് കണ്ടിഷനിൽ തന്നെയാണ് വാഹനം ഇപ്പോഴുമുള്ളതു എറണാകുളം ജില്ലയിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 2.75 ലക്ഷം രൂപയാണ്.
4. POLO : 2010 മോഡലിലുള്ള ഈ വാഹനത്തിനു ഡീസൽ എഞ്ചിനാണുള്ളത്. ട്രെൻഡ് ലൈൻ ആണ് വേരിയന്റ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ കാർ 97000 കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട്. AC, പവർ സ്റ്റിയറിംഗ്, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക്, അലോയ് വീൽ എന്നിവ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു.ആവറേജ് നിലവാരമുള്ള ടയറുകളാണ് വാഹനത്തിലുള്ളത്. മലപ്പുറം ജില്ലയിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 2.45 ലക്ഷം രൂപയാണ്.
5. HYUNDAI I10 : 2007 മോഡൽ era വേരിയന്റിൽ ഉൾപ്പെടുന്ന വാഹനമാണ്. നിലവിൽ സെക്കൻഡ് ഒർണർഷിപ്പിലുള്ള ഈ കാർ 83000 കിലോമീറ്റർ ആണ് ഇതുവരെ ഓടിയിട്ടുള്ളത്. AC, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോ, മ്യൂസിക് സിസ്റ്റം, സെൻട്രൽ ലോക്ക് എന്നിവ ഫീച്ചേഴ്‌സായി ഉൾപ്പെടുന്നു. 4 പുതിയ ടയറുകൾ വാഹനത്തിൽ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിലുള്ള ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 1.38 ലക്ഷം രൂപയാണ്.
കൂടുതൽ വാഹനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും കാണാൻ ചുവടെയുള്ള വീഡിയോ കാണാം.
CONTACT NUMBER :
1. FIESTA – 83019 85878
2. SWIFT- 7902274902
3. SCORPIO – 9539988877
4. POLO – 8136877499
5. HYUNDAI I10 – 9746939866
6. HYUNDAI SANTRO – 7902274902
7. ZEN – 7012408167
8. MARUTHI 800 – 7558977659
9. BOLERO – 9995212947
10. XYLO – 9496926034
11. VERSA 9567191589
Post a Comment