കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ വിജയരാഘവന് പകരം ചുമതല

തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. പകരം സെക്രട്ടറിയുടെ ചുമതല എൽ ഡി എഫ് കൺവീനർ എ വിജയരാഘവന്‍ നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Post a Comment

أحدث أقدم