തൃശൂര്;
തൃശൂരില് എല്ഡിഎഫ് സ്ഥാനാര്ഥിയെ കോണ്ഗ്രസുകാര് ആക്രമിച്ചു.വേലൂര് പഞ്ചായത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥി ജോസഫ് അറക്കലിനെയാണ് ക്രൂരമായി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം
ജോസഫിനെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയില് പ്രവേശിപ്പിച്ചു. കോണ്ഗ്രസ് നേതാവ് തെക്കേത്തല ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അക്രമം
Post a Comment