ജയ്പുര്‍ | രാജസ്ഥാനില്‍ വൈദ്യുതി കമ്പിയില്‍ തട്ടി സ്വകാര്യ ബസിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍നിന്നും ജയ്പുരിലേക്കുള്ള യാത്രക്കിടെയാണ് വാഹനത്തിന് തീപിടിച്ചത്.
ലബാനയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ജയ്പുര്‍-ഡല്‍ഹി ദേശീയപാത അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ യാത്ര തുടരാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിനിടെ ബസ് വൈദ്യുതി കമ്പിയി
ല്‍ തട്ടി തീപിടിക്കുകയായിരുന്നു
Post a Comment