ടാറ്റ പറയുന്ന സേഫ്റ്റി കള്ളമാണോ
താഴെയുള്ള വീഡിയോ പൂർണമായും കാണുക
2018 ഡിസംബറിലാണ് ഗ്ലോബല്‍ NCAP ടാറ്റായുടെ കോംപാക്ട് എസ്‌യുവി നെക്‌സോണിനെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഗ്ലോബല്‍ NCAP-ന്റെ ക്രഷ് ടെസ്റ്റിൽ അഞ്ചിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യ ഇന്ത്യൻ നിർമിത വാഹനമാണ് ടാറ്റ നെക്‌സോൺ. 49 പോയിന്റ് സൂചികയിൽ 25 പോയിന്റാണ് ടാറ്റ നെക്‌സോൺ നേടിയത്.
മുതിർന്നവരുടെ സുരക്ഷയിൽ 16.06 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 25 പോയിന്റുമാണ് ക്രാഷ് ടെസ്റ്റിൽ ടാറ്റ നെക്‌സോൺ നേടിയത്. ക്രാഷ് ടെസ്റ്റ് നടത്തിയത് കഴിഞ്ഞ മാസം പരിഷ്കരിച്ചെത്തിയ മോഡലിന് മുൻപുള്ള മോഡൽ ആണെങ്കിലും പുത്തൻ മോഡലും സുരക്ഷയുടെ കാര്യത്തിൽ 5/5 സ്റ്റാർ റേറ്റിംഗ് നേടും എന്നുള്ളത് ഉറപ്പാണ്.
Post a Comment