തൃശൂര്‍ | വോട്ട് ചെയ്യാനെത്തിയ മന്ത്രി എ സി മൊയ്തീന്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര രംഗത്ത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായി മന്ത്രി 6.55ന് വോട്ട് ചെയ്തുവെന്നും ഇത് ചട്ടലംഘനമാണെന്നും അനില്‍ അക്കര പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
إرسال تعليق