സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊറോണ; 5539 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 28 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുതായി രോഗം ബാധിച്ചവരില്‍ 634 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. 5924 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Post a Comment

أحدث أقدم