സംസ്ഥാനത്ത് 5887 പേര്‍ക്ക് കൂടി കൊവിഡ്; 5029 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5029 പേര്‍ രോഗമുക്തരായി.

5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Post a Comment

Previous Post Next Post