തെരഞ്ഞെടുപ്പിനിടെ വിൽക്കാൻ എത്തിച്ച 200 ലിറ്റർ മദ്യം പിടികൂടി

തിരുവനന്തപുരം: മാരായമുട്ടത്ത് തെരഞ്ഞെടുപ്പിനിടെ വിൽക്കാൻ എത്തിച്ച 200 ലിറ്റർ മദ്യം പിടികൂടി. മിനി ഗുഡ്സിലാൽ കടത്താൻ ശ്രമിച്ച മദ്യമാണ് പിടിച്ചെടുത്തത്.

പൊലീസ് പിടികൂടിയതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.

മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്

Post a Comment

Previous Post Next Post