ജനകീയ രക്‌തദാന സേന(PBDA)

72 മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനകീയ രക്തദാന സേന (PBDA) UAE ഘടകം അജ്മാനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു....

അജ്മാൻ സൂക്ക് അൽ മുബാറക്ക് ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിൽ പരം ആളുകൾ രക്തദാനം നിർവഹിച്ചു...

PBDA UAE ചീഫ് കോർഡിനേറ്റർ ഷെരീഫ് കൈനിക്കര, മിനിസ്റ്ററി ഓഫ് ഹെൽത്ത് PBDA കോർഡിനേറ്റർ നൂറുദ്ദീൻ വരന്തരപ്പിള്ളി,സമദ്, നിസാമുദ്ധീൻ, ഷൈ നിസാം എന്നിവർ നേതൃത്വം നൽകി....

Post a Comment

Previous Post Next Post