HomeLOCAL വര്‍ക്കലയില്‍ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേര് കസ്റ്റഡിയില്‍ byS news online —January 29, 2021 0 വര്‍ക്കല | വര്‍ക്കല അയിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു. അയിരൂര്‍ ചാരുകുഴി സ്വദേശി കണ്ണന് (35) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment