മനാമ | ജനുവരി 17 മുതല്‍ കിംഗ് ഫഹദ് കോസ്വേ വഴി സഊദിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്ബന്ധമില്ലെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു
ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാരുടെ നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി . നിലവില്‍ പിസിആര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ബഹ്റൈനിലേക്ക് യാത്രാ അനുമതിയുള്ളത്
Post a Comment