ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യും

തിരുവനന്തപുരം> ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷേമപെൻഷനുകൾ 1600 രൂപയായി വർധിപ്പിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്.

Read moreഇനി മറ്റുള്ളവരുടെ ഫോണിൽ ഉള്ള മുഴുവൻ ഫയലുകൾ കാണാനും ആവശ്യമുള്ളത് നമ്മുടെ ഫോണിലേക്ക് മാറ്റാനും എളുപ്പവഴി CLICK👉🖱️

വിഷുവിന് മുൻപ് മുഴുവൻ വിതരണം ചെയ്യുന്നതിലൂടെ ഒരു മാസത്തെ പെൻഷൻ മുൻകൂറായി ലഭിക്കും.

അങ്കണവാടി, പ്രീ പ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്ക് പ്രഖ്യാപിച്ച ആനുകൂല്യവർദ്ധന നടപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു




Post a Comment

Previous Post Next Post