ചെന്നൈ | ജയില്‍ മോചനത്തിന് ശേഷം തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായ ഇടപെടലിന് ശ്രമിക്കുന്ന വി കെ ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.
അതിനിടെ എഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചാണ് എംഎല്‍എമാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്.
إرسال تعليق