ഫിറോസ് കുന്നംപറമ്പിലിന് കൂടുതൽ ലീഡ് നൽകുന്ന പഞ്ചായത്തിലെ ബൂത്തിന് 10000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ് കമ്മിറ്റി തവനൂർ

തവനൂർ: വാശിയേറിയ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിലിന് കൂടുതൽ ലീഡ് നൽകുന്ന തവനൂർ പഞ്ചായത്തിലെ ബൂത്തിന് 10000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു പ്രവാസി കോൺഗ്രസ് കമ്മിറ്റി തവനൂർ

Post a Comment

Previous Post Next Post