എം.ജി എൽ സി സ്കൂൾ അടച്ച് പൂട്ടലിലേക്ക്: ആലൂർ നിവാസികൾ തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു


കാസറഗോഡ്: 
വിദ്യാഭ്യാസ രംഗത്ത് ഒരു പ്രദേശത്തിൻ്റെ ഏക ആശ്രയമായിരുന്ന  അടച്ച് പൂട്ടൽ ഭീഷണിയിൽ നിൽക്കുംമ്പോൾ സർക്കാർ ഇടപെട്ട് സെൻ്റർ നില നിർത്തിയില്ലെങ്കിൽ തെരെഞ്ഞെടുപ്പ് ബഹിഷ്കരണ അടക്കം ഉള്ള പ്രതിഷേധവുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു.
സെൻറർ അടച്ച് പൂട്ടിയാൽ പൊതുഗതാഗത സംവിധാനമില്ലാത്ത നാട്ടിലെ പിഞ്ച് കുട്ടികൾക്ക് തൊട്ടടുത്ത എൽ പി സ്കൂളുകളിൽ ചേർന്ന് പഠിക്കണമെങ്കിൽ മൂന്നും നാലും കി.മി നടന്ന് പോകണം ജില്ലയിലെ എം.ജി.എൽ സി കളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സെൻ്റർ നിലനിർത്തുകയോ 'എൽ പി സ്കൂൾ ആയി ഉയർത്തുകയോ ചെയ്യണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം

Snews

Post a Comment

Previous Post Next Post