തുടര്‍ച്ചയായ രണ്ടാം ദിനവും നേരിയ രീതിയില്‍ ഇന്ധന വില കുറഞ്ഞു

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായി രണ്ടാം ദിനവും രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post