പ്യൂപ്പ എഡ്യൂക്കേഷൻസിന്റെ ലോഗോ പ്രകാശനം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.


കാസറഗോഡ് :
കേരളത്തിലും പുറത്തും യുജി, പിജി കോഴ്സിലേക്ക് അഡ്മിഷൻ ചെയ്യുന്നതിനുള്ള എഡ്യൂക്കേഷൻ കൺസൾട്ടൻസിയായ പ്യൂപ്പ എഡ്യൂക്കേഷൻസ് സംരംഭത്തിന്റെ ലോഗോ പ്രകാശനം ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നിർവഹിച്ചു.

വിദ്യാർത്ഥികളെ സ്കോളർഷിപ്പോടുകൂടി ഉന്നതവിദ്യാഭ്യാസത്തിന് അർഹരാക്കുന്ന പ്യൂപ്പ എഡ്യൂക്കേഷൻസിന് എല്ലാവിധ ആശംസകളും എംപി ചടങ്ങിൽ നേർന്നു.

Snews


Post a Comment

Previous Post Next Post