തൃശൂര്‍ | ജില്ലയിലെ അന്തിക്കാട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങിമരിച്ച നിലയില്‍. കാരമുക്ക് സ്വദേശി ഗോപാലന്‍ (70), ഭാര്യ മല്ലിക (65), മകന്‍ റിജു (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പോലീസ് നിഗമനം. റിജുവിന്റെ ഭാര്യയുടെ ഗാര്‍ഹികപീഡന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
Post a Comment