Read also യുട്യൂബർക്കും, വീഡിയോ ഔഡിയോ റെക്കോർഡ് ചെയ്യുന്നവർക്കും മികച്ച ആൻഡ്രോയിഡ് ആപ്പ് Download App
മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്കു നൽകുന്നു യുഡിഎഫ്’ എന്നതും ചേർക്കും. സംശുദ്ധമായ സൽഭരണം എന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളത്തിനായി വോട്ടു ചെയ്യാം യുഡിഎഫിന് എന്നതാണ് മുന്നണിയുടെ അഭ്യർഥന. മുന്നണിയുടെ പ്രകടനപത്രിക ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്ന പേരിൽ അധികം വൈകാതെ തന്നെ പുറത്തിറക്കും.
Post a Comment