▪️ കിഡ്നിയിലെ കല്ല് നീക്കം ചെയ്യാൻ നിങ്ങൾക്ക് കീ ഹോൾ സർജറി (PCNL) നിർദ്ദേശിച്ചിട്ടുണ്ടോ ?
X കിഡ്നിക്ക് ദ്വാരമിടുന്നത് കിഡ്നി പ്രവർത്തന രഹിതമാവാനോ, ചുരുങ്ങാനോ ,ഡയാലിസിസ് തുടങ്ങുവാനോ,
രക്തസ്രാവമോ, മൂത്ര ലീക്കോ, തീവ്ര കിഡ്‌നി രോഗങ്ങൾക്കോ കാരണമാകാം.
= ഇപ്പോൾ കിഡ്‌നിക്ക് ദ്വാരമോ, മുറിവോ ,തുന്നലോ , രക്തസ്രാവമോ ഇല്ലാത്ത ലോകത്തിലെ അതി നൂതന RI RS - TFL - DS ചികിത്സ ഇന്ത്യയിലാദ്യമായി ഞങ്ങൾ ആ പി സ് കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചിരിക്കുന്നു.
▪️ നിങ്ങളുടെ പ്രോസ്റ്റേറ്റ് രോഗങ്ങൾക്ക് കറന്റ് കട്ടിംഗ് (TURP ) ചെയ്യാൻ പറഞ്ഞിട്ടുണ്ടോ ?
X അത് നിങ്ങൾക്ക് ഉയർന്ന രക്തസ്രാവവും , വീണ്ടും വളർച്ചയുണ്ടാവാനും കൂടുതൽ ദിവസം ഹോസ്പിറ്റൽ ആഡ്മിറ്റും ഉണ്ടാകും. ഹൃദയ - വ്യക്ക രോഗികൾക്ക് സുരക്ഷിതമല്ലാത്തതും ശരീരത്തിലെ സോഡിയം അസന്തുലിതാവസ്ഥ തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യുന്നു.
= ഇനി രക്തസ്രാവമോ, മുറിവോ , വേദനയോ ഇല്ലാത്തതും വീണ്ടും വളർച്ചയുണ്ടാവാത്തതും ഹൃദയ - വൃക്ക രോഗികൾക്ക് സുരക്ഷിതവും സോഡിയം അസന്തുലിതാവസ്ഥയില്ലാത്തതുമായ അതിനൂതന ThuVARP-TFL ചികിത്സയും ആ പി സിൽ ലഭ്യമാണ്.
------------
മാംഗ്ലൂർ ആ പി സ് കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്,
കണ്ണൂർ അപ്പോളോ ക്ലിനിക്ക് ,
കാസറഗോഡ് സൺറൈസ് ഹോസ്പിറ്റൽ
എന്നിവയുടെ സംയുക്കാഭിമുഖ്യത്തിൽ
പ്രശസ്ത സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ്
ഡോ മുഹമ്മദ് സലീം
MBBS....
O8 - 04-20 21 (വ്യാഴം)
8 am to 2 pm
സുൽത്താൻ ബത്തേരി
കെ ഡി സി ലാബിൽ
രോഗികളെ പരിശോധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും :
04936 22 33 11
9074287795
97441000 63
NB : ഇനി മുതൽ എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച്ച ഡോകാറുടെ സേവനം ബത്തേരി കെ ഡി സി ലാബിൽ ഉണ്ടായിരിക്കും.
Post a Comment