നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്നും കൊണ്ടുവന്ന 1,998 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തു.
ഖത്വറില്‍ നിന്നും ഖത്വര്‍ എയര്‍വേസ് വിമാനത്തിലാണ് സ്വര്‍ണം എത്തിച്ചത്. മിക്‌സിയിലും സ്പീക്കറിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Read Also: PUBG 2 വന്നു play store ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ➡️ CLICK HERE
Read Also: എഴുതാനുള്ളതെല്ലാം പറഞ്ഞാൽ മതി എഴുതിത്തരും ഈ കിടു ആപ്പ് ➡️INSTALL CLICK
Read Also: പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി! വളരെ ഈസിയായി സ്വന്തമായി അപേക്ഷിക്കാം ➡️ CLICK HERE
Post a Comment