ഹുസൈൻ മുത്തുകോയ തങ്ങൾ അൽ ഹൈദ്രൂസി എരുമാട് ആണ്ട് നേർച്ച ജൂലൈ 02 ന്

കാസർകോട്: 

എരുമാട് സാദാത്തുകളിൽ  പ്രമുഖനുമായ സയ്യിദ് ഹുസൈൻ മുത്തുകോയ തങ്ങൾ അൽ ഹൈദ്രൂസി എരുമാട് തങ്ങൾ അവറുകളുടെ ആണ്ട് നേർച്ച  ജൂലൈ 02 ന് നാളെ വൈകുന്നേരം തത്സമയം
 LADAL HABEEB MEDIA യിലൂടെ  നടത്തും.

സയ്യിദ് മുഹമ്മദ്‌ ഇർഫാൻ അൽ ഹൈദ്രൂസി തങ്ങൾ ചട്ടഞ്ചാൽ, കൂർഗ് ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മുഹമ്മദ് അശ്റഫ് അഹ്സനി,മദനീയം ഉസ്താദ് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം, കബീർ ഹിമമി സഖാഫി ഗോളിയടുക, നിസാർ ഖുതുബി അൽ ഹാദി മടവൂർ,തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതന്മാരും പങ്കെടുക്കും.

ലൈവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Post a Comment

Previous Post Next Post