തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയ ഡോ. മുഹമ്മദ് അഷീല്‍ ഇനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറായാണ് നിയമനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് അഷീല്‍ സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് ഡപ്യൂട്ടേഷനില്‍ എത്തുന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞ കരാര്‍ പുതുക്കാന്‍ സാമൂഹ്യനീതി വകുപ്പ് തയ്യാറായില്ല.
തൃശൂര്‍ കേന്ദ്രമായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്റെ ചുമതലയും വഹിച്ചിരുന്നു
Post a Comment