മോഷണകുറ്റം ആരോപിച്ച് യുവാവിന് പോലീസുകാരുടെ മൂന്നാം മുറ :പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു

കാസർകോട് :
മോഷണകുറ്റം ആരോപിച്ച് പോലീസുകാർ യുവാവിനെ മൂന്നാം മുറ ചെയ്യുന്ന വീഡിയോ വൈറലായി 'കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒളയത്തടുക്കയിലാണ് സംഭവം.

ആരിക്കാടി സ്വദേശിയുടെ
മൊബൈൽ തട്ടിപ്പറി പരാതിയിലാണ് ഒളയത്തടുക്ക ബിർമ്മിനടുക്കയിലെ ക്വാർട്ടേർസിൽ താമസിക്കുന്ന അമാൻ
ബാദുഷ (25)യെ മർദ്ദിക്കുന്ന
രംഗമാണ് വൈറലായത്.
 
വിദ്യാനഗർ പോലീസിന്റെ നടപടിക്കെതിരെ
സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്

മോഷണക്കുറ്റത്തിന്റെ പേരിൽ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ്



Post a Comment

Previous Post Next Post