ഐഫോൺ 12 പ്രോ മാക്സിന്റെ 128ജിബി വേർഷന് 1,09,999 രൂപയാണ് + 12 പ്രോ മാക്സിന്റെ 256 ജിബി വേർഷന് 1,09,999 രൂപയാണ് വില. 12 പ്രോ മാക്സിന്റെ 256 ജിബി വേർഷന് 1,23,405 രൂപയുമാണ് വില. ഐഫോൺ 12 പ്രോ തുടക്ക വേരിയന്റിന് 99,900 രൂപയാണ് ഓഫർ വില. ഐഫോൺ 12 64ജിബി വേർഷന് 65,900 രൂപ നൽകണം. ഐഫോൺ 12 മിനി 59,990 രൂപയ്ക്കാണ് വിൽക്കുന്നത്. ഐഫോൺ 11 പാ 64ജിബി വേരിയന്റിന് 89,899 രൂപയാ ഇപ്പോഴത്തെ വില. മറ്റൊരു മികച്ച ഡീൽഎയർപോഡ്സ് പ്രോ വയർലെസ് ഇയർഫോണിനാണ്. എംആർപി 2,500 വരുന്ന ഇയർഫോണിന് 1,690 രൂപയാണ് വില.
ഫ്ളിപ്കാർട്ടിൽ ഐഫോൺ എസ്ഇക്ക് 26,999 രൂപ ഫ്ളിപ്കാർട്ടിൽ കാര്യമായ വിലക്കുറവുള്ള ഏക ഐഫോൺ മോഡൽ എസ്ഇ2020യാണ്. തുടക്ക വേരിയന്റ് 26,999 രൂപയ്ക്ക് വാങ്ങാം. ഐസിഐസിഐ കാർഡ് ഉടമകൾക്ക് 1,500 രൂപ വരെ പുറമെ കിഴിവു നേടാം. എക്സ്ചേഞ്ച് വഴി 15,800 രൂപ വരെയും നേടാം.
Post a Comment