മാന്നാർ: കുട്ടംപേരൂർ 12 വാർഡിൽ കല്ലിക്കോട്ട് വീട്ടിൽ ഹരികുമാറിന്റെ മകൻ അർജുൻ. കെ .എച്ച് (23) കുഴഞ്ഞു വീണു മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിൽ കമ്പനി ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പാണ് ജോലിക്ക് കയറിയത്. ശാരീരിക അസ്വാസ്ഥ്യം മൂലം നാട്ടിലേക്ക് യാത്രതിരിച്ച് സാവന്തവാടി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സിന്ധ് ദർഗ് ജില്ലയിലെ സാവന്തവാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
സിന്ധുവാണ് മാതാവ്, അനന്തു ഏക സഹോദരനാണ്.
സംസ്കാരം പിന്നീട്..
Post a Comment