മെമ്മറി കാർഡിൽ നിന്ന് ഡിലീറ്റ് ആയ എല്ലാ ഫയലും തിരിച്ചെടുക്കാം

നമ്മളിൽ പലരും ഉപയോഗിക്കുന്ന ഫോണിൽ നിന്നോ, മെമ്മറി കാർഡിൽ നിന്നോ ആവശ്യം പല ഫയലുകളും നഷ്ടപെടുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അപ്രതീക്ഷിതമായി മെമ്മറി കാർഡ് അല്ലെങ്കിൽ പെൻഡ്രൈവ് ഫോർമാറ്റ് ആകുകയും ചെയ്യാറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ പാല്പോഴും നമ്മൾ എന്ത് ചെയ്യണം എന്ന് അറിയാതെ ദുഖിച്ചിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ഇവിടെ ഇതാ ഏത് യു എസ് ബി സ്റ്റോറേജ് ഡിവൈസിൽ നിന്നും ഡിലീറ്റ് ആയ ഏത് ഫയലും തിരിച്ചെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ വിദ്യ. ഒരു വിൻഡോസ് ലാപ്ടോപ്പും, ഒരു സോഫ്റ്റ് വെയറും ഉണ്ടെകിൽ നിങ്ങൾക്ക് എളുപ്പം തിരിച്ചെടുക്കാം. എങ്ങിനെ എന്ന് അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു..

വീഡിയോ കാണുക
👇👇👇👇👇👇👇👇




Post a Comment

Previous Post Next Post