എത്ര വലിയ സുഹൃത്ത് തന്നാലും പുറത്തേക്ക് പോകുന്നവര്‍ ഇത്തരം ചതികള്‍ കരുതിയിരിക്കുക


 വലിയ സുഹൃത്ത് ബന്ധം ആണെങ്കിലും അമിതമായി ആരേയും വിശ്വസിക്കരുത് എന്നുള്ളതിനുള്ള പാഠമായാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

ഗള്‍ഫിലേക്ക് പോകുന്നവരുടെ കൈയ്യില്‍ അവിടെ ഉള്ളവര്‍ക്കായി പലതും കൊടുത്തുവിടുന്നവരാണ് നമ്മളില്‍ പലരും. നല്ല സുഹഡത്ത് ബന്ധത്തിന്റെ പേരില്‍ ഒരു മടിയും ഇല്ലാതെ നമ്മള്‍ അത് കൊണ്ട് പോവുകയും ചെയ്യാറുണ്ട്. എന്നാല്‍ അത്തരം നല്ല പ്രവൃത്തികള്‍ക്ക് മങ്ങലേല്‍ക്കുന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരാളുടെ കൈവശം മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കൊടുത്ത് വിട്ട ഭക്ഷണത്തിനുള്ളിലാണ് കള്ളകടത്ത് കടത്തി വെച്ചിരിക്കുന്നത്. ചെറിയ ക്യാപ്‌സൂള്‍ പരിവത്തിലാക്കി ചിക്കന്റെ ഉള്ളിലെല്ലാം നിറച്ചാണ് ഇത് കൊടുത്ത് വിട്ടിരിക്കുന്നത്. ഇത്തരം ചതിയില്‍ വീഴാതിരിക്കാന്‍ വീഡിയോമുഴുവനായും കണ്ട് നോക്കൂ…





Post a Comment

Previous Post Next Post