എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കൻ മലയാളികൾ നൽകുന്ന 600 ഡോളറിന്റെ സ്‌കോളര്‍ഷിപ്പ്

അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍(എം.ഇ.എ.) കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം 150000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
 തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷംതോറും 600 ഡോളറാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:


അവസാന തീയതി ഡിസംബര്‍ 22

Post a Comment

Previous Post Next Post