റോഡിലൂടെ വണ്ടി പോകുമ്പോൾ പെട്ടെന്ന് വാഹനം തിരിക്കാനുള്ള കിടിലൻ ട്രിക്ക് കാണൂ ഏറെ ഉപകരിക്കും




നാം ഒരു വാഹനത്തിൻറെ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽപോലും റോഡിലൂടെ ആദ്യമായി വണ്ടി ഓടിക്കുമ്പോൾ

പല സംശയങ്ങളും പ്രശ്നങ്ങളും കടന്നുവരാറുണ്ട്. അതിലൊന്നാണ് നാം സുഖമായി പോകുന്ന ഒരു റോഡിൽ നിന്നും ലെഫ്റ്റിലേക്കും റൈറ്റിലേക്കും ടേൺ ചെയ്യുമ്പോൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പലർക്കും തുടക്കത്തിൽ ഒരു സംശയം തന്നെയായിരിക്കും.


 ഇതിനെക്കുറിച്ച് വളരെ വിശദമായി നൽകുന്ന ഒരു വീഡിയോ ആണിത്. ഇവിടെ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ ഏതൊരാൾക്കും നിഷ്പ്രയാസം നമ്മുടെ വണ്ടി വലത്തോട്ടോ ഇടത്തോട്ടോ തിരിക്കുവാൻ സാധിക്കുന്നതാണ്. ഒരുവിധം വലിയ വഴിയാണ് നമുക്ക് തിരിയേണ്ടത് എങ്കിൽ അധികം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.

 എന്നാൽ ഒരു പോക്കറ്റ് റോഡ് പോലുള്ള അല്ലെങ്കിൽ നമുക്ക് തിരിയേണ്ട വളവിന് അടുത്ത് തന്നെ ഏതെങ്കിലും പോസ്റ്റോ മരമോ മതിലോ ഒക്കെ നിൽക്കുകയാണെങ്കിൽ നമുക്ക് അല്പം ഒരു പ്രയാസം തോന്നുന്ന കാര്യമായിരിക്കും അത്. അങ്ങനെ വരികയാണെങ്കിൽ കറക്റ്റ് ആയി വണ്ടി എവിടെ നിന്നും ടേൺ ചെയ്തു എടുക്കേണ്ടി വരും എന്നാണ് ഇവിടെ വിശദമായി കാണിച്ചുതരുന്നത്.



 അതുകൊണ്ടു തന്നെ പുതിയതായി വണ്ടിയോടിച്ചു തുടങ്ങുന്ന എല്ലാവർക്കും തന്നെ ഈ ഒരു കാര്യം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അതിനാൽ മറ്റുള്ളവരിലേക്ക് ഇത്തരത്തിലുള്ള അറിവുകൾ എത്തിക്കുവാനാൻ ശ്രമിക്കുക.


വീഡിയോ കാണുക 👇












Post a Comment

Previous Post Next Post