മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്. പിന്നീട് ഇക്കഴിഞ്ഞ ടി-20 ടീമിലടക്കം താരം തിരികെ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഡിവില്ല്യേഴ്സ് കളിച്ചില്ല. അവസാനമായി കഴിഞ്ഞ സീസൺ ഐപിഎലിൽ ആർസിബിയ്ക്ക് വേണ്ടിയാണ് ഡിവില്ല്യേഴ്സ് കളിച്ചത്.
Post a Comment