നാം പല വിധത്തിലുള്ള ദോശകൾ ഉണ്ടാക്കുമെങ്കിലും ഇത്തരത്തിലുള്ള ദോശ അധികമാരും ഉണ്ടാക്കി കാണാറില്ല. അതുകൊണ്ട് തന്നെ ഈ ഒരു റെസിപ്പി എല്ലാവർക്കും വളരെയധികം ഉപയോഗപ്പെടുന്നത് ആയിരിക്കും. ഈ ബൺദോശ നല്ല മുളകിട്ട മീൻ കറിയുടെ ഒപ്പം കഴിക്കുവാൻ വളരെയധികം ടേസ്റ്റാണ്. ഇതിന്റെ
മാവ് ഉണ്ടാക്കുവാനായി അരിയും ഉലുവയും ആണ് മെയിൻ ആയിട്ട് എടുക്കുന്നത്. കൂടാതെ വേറെ രണ്ട് ചേരുവകൾ കൂടി ഇതോടൊപ്പം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുന്നു. മാവ് അരച്ച ഉടൻ തന്നെ നമുക്ക് ഈ ദോശ ഉണ്ടാക്കുവാൻ കഴിയുന്നതാണ്. അപ്പോൾ തന്നെ ഉണ്ടാക്കുവാനായി അതിലേക്ക് അല്പം ബേക്കിംഗ് സോഡയോ മറ്റോ ഇട്ടു കൊടുക്കുകയാണെങ്കിൽ ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു ഏഴെട്ടു മണിക്കൂർ നമ്മൾ തലേദിവസം മാവ് അരച്ച് വെച്ചാൽ മതിയാകും. പിന്നീട് നമുക്ക് ഓരോ ദോശയായി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇവിടെ രണ്ടു സ്പെഷ്യൽ ചേരുവകൾ ചേർക്കുന്നതുകൊണ്ട് തന്നെ മാവ് നല്ല ഭംഗിയായി പൊങ്ങി വരുന്നതാണ്. എല്ലാവർക്കും തന്നെ ഈയൊരു റെസിപ്പി ഇഷ്ടപ്പെടുന്നതായിരിക്കും. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ. എല്ലാവരിലേക്കും ഇത്തരം അറിവുകൾ
വീഡിയോ കാണാൻ 👇
Post a Comment