എറണാകുളം കണ്ണമംഗലം അയ്യമ്പുഴ നേരിടുന്ന ദുരിതത്തിന് ഇതില്‍പ്പരം ഒരു സാക്ഷ്യം വേണ്ടിവരില്ല. ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ തകര്‍ത്തെറിഞ്ഞ കാട്ടാനക്കൂട്ടം വീട്ടുമുറ്റത്തേക്കെത്തുന്ന കാലം വിദൂരമല്ലെന്ന ഭീതിയാണ് ഈ നാട്ടിെല ജനങ്ങള്‍ക്ക്. കൂട്ടം കൂടിയും തീ തീവച്ചും പടക്കം പൊട്ടിച്ചും ലൈവത്തോണന്റെ സമാപനത്തിലേക്ക് കാട്ടാനകളുടെ വരവ് തടഞ്ഞു നാട്ടുകാര്‍
ആനക്കൂട്ടമിറങ്ങുന്ന വഴിയില്‍ ആള്‍ക്കൂട്ടം കണ്ട് വനപാലകരുമെത്തി... വോട്ടുചോദിച്ചെത്തിയവരോടും ജയിച്ചുമടങ്ങി മറന്നവരോടുമായിരുന്നു നാട്ടുകാരുടെ രോഷം..
വിളിപ്പാടകലെ ആനക്കൂട്ടമുണ്ടെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്...
Post a Comment