സ്വന്തമായൊരു വീടും അതിനോട് ഒപ്പം സഞ്ചരിക്കുവാൻ ഒരു വാഹനവും നിങ്ങളുടെ ഏവരുടേയും സ്വപ്നമായിരിക്കും, എന്നാൽ മറ്റു ചിലവുകൾ എല്ലാം കഴിഞ്ഞു വരുമ്പോൾ അവസാനം കാർ വാങ്ങാനുള്ള ബഡ്ജറ്റ് വളരെ കുറവായിരിക്കും എന്ന് വേണം പറയാൻ, എന്നിരുന്നാലും പുതിയ കാറുകൾ അല്ലെങ്കിൽ പോലും അതിനെ വെല്ലുന്ന നല്ല രീതിയിൽ പ്രവർത്തനമികവുള്ള സെക്കൻഡ് ഹാൻഡ് കാറുകളും ഒട്ടേറെ ആളുകൾ ഇപ്പോൾ വാങ്ങുന്നുണ്ട്.
അത്കൊണ്ട് നിങ്ങളുടെ ബഡ്ജറ്റ് എത്രതന്നെ കുറവാണെങ്കിലും ഇപ്പോൾ കാറുകൾ എടുക്കുവാൻ സാധിക്കും. 25,000 രൂപ മുതലുള്ള സെക്കൻഡ് കാറുകളാണ് ഇപ്പോൾ വില്കുവാനായി കിടപ്പുള്ളത്, ഇതിനോടൊപ്പം നിങ്ങൾക്ക് ലോൺ സൗകര്യവും ഇൻഷുറൻസ് എല്ലാം നിങ്ങൾക്കായി ചെയ്തു തരുന്നു.
മാരുതി-800, ടയോട്ട-ഇന്നോവ, മാരുതി-ആൾട്ടോ 800, നിസ്സാൻ കിക്ക്-2017 മോഡൽ, മാരുതി 800- 2000 മോഡൽ, വാഗ്നർ-ഓട്ടോമാറ്റിക്, മാരുതി-800- 2002 മോഡൽ, സ്വിഫ്റ്റ്-2018 മോഡൽ, ഇന്നോവ-2014 മോഡൽ എന്നിവയെല്ലാം ഉണ്ട്.
ഇവ ഓരോ ജില്ലകളിലും വിൽപ്പനയ്ക്കായി കിടക്കുന്ന കാറുകളാണ്, ഈ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും എല്ലാം വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്, ആയതിനാൾ നിങ്ങൾക്ക് തൃപ്തികരമെന്നു തോന്നുകയാണെങ്കിൽ തീർച്ചയായും തന്നിരിക്കുന്ന നമ്പറിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
വീഡിയോ കാണാൻ 👇
Post a Comment