ഏതൊരാളെയും വളരെയധികം ആകർഷിക്കുന്നു. കട്ടി കൂടിയതും കട്ടികുറഞ്ഞതുമായ കർട്ടനുകൾ ഇപ്പോൾ നിലവിലുണ്ട്. പലവീടുകളിലും കർട്ടൻ സുഖമായി ഇടുവാനായി അവയിൽ ഫൈബർ കൊണ്ടോ സ്റ്റീൽ കൊണ്ടോ
ഉള്ള റിങ്ങുകൾ വച്ചിരിക്കുന്നത് കാണാം. എന്നാൽ അവയിൽ അഴുക്കായി കഴിഞ്ഞാൽ നമുക്ക് വാഷിംഗ് മെഷീനിൽ കഴുകാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കാരണം ഇവ കഴുകി എടുക്കുമ്പോൾ അവയിലെ പല റിങ്ങുകളും വേർപെട്ടു പോകുന്നത് കാണാം. പിന്നീട് നമ്മൾ കർട്ടനിടുമ്പോൾ അവയുടെ ഭംഗി പോയിരിക്കുന്നത് കാണാം. അതിനാൽ തന്നെ പലരും കർട്ടനുകൾ കഴുകാനായി മടിക്കുന്നവരും ആയിരിക്കും. എന്നാൽ അവ നല്ല ഹൈജീൻ ആകുവാൻ കർട്ടനുകൾ കഴുകുക തന്നെ വേണം. അതിനായി ഇവിടെ കർട്ടനുകളിലെ റിംഗുകൾ പോകാതെ തന്നെ കഴുകി എടുക്കാനുള്ള ഒരു സൂത്രമാണ് ഇവിടെ പറഞ്ഞു തരുന്നത്. ഇങ്ങനെ ചെയ്താൽ റിങ്ങുകൾ ഒന്നും അതിൽ നിന്നും വേർപെട്ടു പോവുകയില്ല. നല്ല വൃത്തിയായി കർട്ടനുകൾ നമുക്ക് ലഭിക്കുകയും ചെയ്യും. ഒരു തവണ ഇത് കണ്ടു കഴിഞ്ഞാൽ പിന്നീട് എല്ലാ വീട്ടമ്മമാരും ഈ ഒരു മേത്തഡു ചെയ്യുന്നതായിരിക്കും. ആയതിനാൽ ഈ വീഡിയോ കണ്ടു മനസ്സിലാക്കുക. ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുക.
വീഡിയോ കാണാൻ
Post a Comment