കൃഷ്ണയും (27) ലിസ്റ്റന്‍ കൊളാസോയും (50) എടികെക്കായി ഗോളുകള്‍ നേടി. കളിയുടെ ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് 3-1ന് പിറകിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സഹലും പെരേര ഡയസും ഗോളുകള്‍ നേടി.
മലയാളി താരം കെ.പി രാഹുല്‍ പരിക്ക് പറ്റി കളത്തില്‍ നിന്നും പുറത്തായതും തിരിച്ചടിയായി. രാഹുല്‍ കേറിയതോടെ ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയില്‍ തന്നെ സുബ്സ്റ്റിട്യൂഷന്‍ നടത്തേണ്ടി വന്നു. പ്രശാന്താണ് പകരം ഇറങ്ങിയത്. രണ്ടാം പകുതി അധികം വൈകാതെ തന്നെ എടികെ ലീഡുയര്‍ത്തി. ലിസ്റ്റണ്‍ കൊളാസോ ഉയര്‍ത്തിയ പന്തിലൂടെ സ്‌കോര്‍ 4-1ഓടെ ഗോള്‍ കണ്ടു.
Post a Comment