ഇനി വീടിൻറെ വാർക്കയുടെ ചോർച്ച തലവേദന ആകുകയില്ല, വാട്ടർ പ്രൂഫിങ് ഇനി എളുപ്പം ആർക്കും ചെയ്യാം. മഴക്കാലങ്ങളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നമാണ് വാർക്കയുടെ ചോർച്ച. വാർക്ക ശരിയായ രീതിയിൽ അല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരും.
ഡ്രസ്സ് വർക്കിംഗ് ചെയ്യാത്തവർ എല്ലാവരും തന്നെ ഈ ഒരു പ്രശ്നം കൂടുതലായി നേരിടാറുണ്ട്. സിമൻറ് ഇളകി പോവാനും വിള്ളലുകൾ കൂടാനും സാധ്യതയുണ്ട്. ഇതു ശരിയായി നിലനിർത്തേണ്ടത് അനിവാര്യമാണ്. മഴക്കാലം ആകുമ്പോൾ വിള്ളലുകൾ വലുതാകാനും മഴവെള്ളം ഇറങ്ങുവാനും സാധ്യതയുണ്ട്. സ്വന്തമായി കഷ്ടപ്പെട്ട് നിർമ്മിച്ച വീടിനു കേടുപാടുകൾ വരുന്നത് ആർക്കും സഹിക്കില്ല. ഇത്തരം സാഹചര്യത്തിൽ നമ്മൾ എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലർക്കും അറിവ് ഉണ്ടായിരിക്കുകയില്ല. അത്തരം സാഹചര്യത്തിൽ വീടിൻറെ വാർക്കയുടെ ചോർച്ച തടയുവാനായി സ്വന്തമായി എങ്ങനെ വാട്ടർ പ്രൂഫിങ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്. ഇതിനായി ആദ്യം തന്നെ വാർക്കയിലെ പായൽ, പൂപ്പൽ എന്നിവ മാറ്റി സിമൻറ് എല്ലാം ഉരച്ചു മാറ്റിയതിനുശേഷം വൈറ്റ് സിമൻറ് അടച്ചാണ് ചോർച്ച തടയേണ്ടത്.
എങ്ങനെയെന്നത് വിശദമായി കണ്ടറിയാം.
Post a Comment