ഇന്ത്യയിൽ ആണ് ഇതിന്റെ ചുവടുപിടിച്ചു ഒരു ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.Squid Gameഎന്ന വെബ് സീരിയസിന്റെ ഒരു ഇൻസ്പിരേഷൻ എടുത്താണ് Squid Royale -Silly World പുറത്തിറക്കിയിരിക്കുന്നത് .ഇത് പുറത്തിറക്കി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ മികച്ച ഡൗൺലോഡ് ആണ് ഇത് നേടിക്കഴിഞ്ഞിരിക്കുന്നത് .അതുപോലെ തന്നെ ഈ Silly World -Squid Royale ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 700,000 പ്രീ രജിസ്‌ട്രേഷനും കഴിഞ്ഞിരിക്കുന്നു .
HOW TO PLAY RED LIGHT, GREEN LIGHT IN SILLY WORLD
1 .Play 10 games of Silly World
2 .Add five friends
3 .Achieve 1200 IQ
4 .Share the game on Instagram
Post a Comment