വെളുത്ത കാക്കയെയും മൂങ്ങയെയും കണ്ടിട്ടുണ്ടോ ? (വീഡിയോ) white bird



കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നൊക്കെയുള്ള പഴമൊഴികൾ നമ്മൾ പണ്ട് മുതൽ കേട്ടിട്ടുള്ളതാണ്. ശരിയാണ് കാക്ക എത്രകുളിച്ചാലും കൊക്കിനെപ്പോലെ വെളുക്കില്ല. ഓരോ ജീവികൾക്കും അതിന്റെതായ ശരീര ഘടനയും സൗന്ദര്യവുമെല്ലാം കണ്ടറിഞ്ഞാണ് പ്രബഞ്ച ശക്തി ഓരോ ജീവജാലങ്ങള്ക്കും ഈ ഭൂമിയിൽ പിറവി കൊടുക്കുന്നത്.


കാക്കയുടെ കളർ ഏതാണെന്നു ചോദിച്ചാൽ എല്ലാവരും കണ്ണാടിച്ച കറുപ്പ് എന്ന് മറുപടി പറയും കാരണം കാക്കയ്ക്ക് പ്രാവ്, കോഴി എന്നിവ പോലുള്ള മറ്റു പക്ഷികളെപോലെ ഒരൊറ്റത്തിനും വ്യത്യസ്ത കളറുകൾ ഉള്ളതായി നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ടാണ് കാക്കയുടെ നിറം ചോദിക്കുമ്പോൾ അതിനു സംശയിക്കാതെ ഉത്തരം പറയാൻ സാധിക്കുന്നതും. എന്നാൽ ചിലവിദേശരാജ്യങ്ങളിൽ കറുത്ത കാക്ക എന്നപോലെ വെള്ള നിറമുള്ള കാക്കകളെയും കണ്ടുവരുന്നുണ്ട്. അതുപോലെതന്നെയാണ് പാല്പോലെ വെളുത്ത നിറമുള്ള മൂങ്ങയും. അത്തരം സാധാരണയിൽ നിന്ന് വ്യത്യസ്ത നിറത്തിലുള്ള പക്ഷികളെ നിങ്ങൾ ഈ വീഡിയോയിൽ കാണാം.

  വീഡിയോ കണ്ടുനോക്കൂ.










Read more:
ഏത് ജോലിയും Apply ചെയ്യാൻ CV ആവശ്യമാണ്. മികച്ചൊരു CV തയ്യാറാക്കാൻ എളുപ്പമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക👇

Post a Comment

Previous Post Next Post