സിഐയെ വധിക്കാൻ പദ്ധതിയിട്ടു: സർക്കാരിന് 12ലക്ഷത്തിന്റെ നഷ്ടം: റിപ്പോർട്ട്






കിഴക്കമ്പലം സംഘര്‍ഷത്തില്‍ പൊലീസ് ഇൻസ്പെക്ടറെ വധിക്കാനാണ് അക്രമി സംഘം ശ്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്എച്ച്ഒ അടക്കമുള്ള പോലീസിനെ വധിക്കാൻ ശ്രമിച്ചത് 50ലേറെ പേരാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. കല്ല്, മരവടി, മാരകയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു. ജീപ്പുകൾ തകർത്തതടക്കം സർക്കാരിന് 12 ലക്ഷത്തിന്റെ നഷ്ടമുണ്ട്.





 പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയാറായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, കിഴക്കമ്പലത്ത് കിറ്റെക്സ് ജീവനക്കാരായ ഇതരസംസ്ഥാനക്കാര്‍ പൊലീസിനെ ആക്രമിച്ചതില്‍

വീഡിയോ കാണാൻ 👇







Post a Comment

Previous Post Next Post