സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നും ഏറ്റവും പുതിയ അറിയിപ്പുകൾ പുറത്തുവന്നു. വാർദ്ധക്യ കാല സമയത്ത് നിരവധി ആളുകൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.
ഈ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്ന പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. 14567 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് നിങ്ങളുടെ ബുദ്ധിമുട്ടുകൾ പറയുവാൻ സാധിക്കും.
മാനസികമായ ബുദ്ധിമുട്ടുകളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും മറ്റുള്ള ആളുകളിൽ നിന്നും വാർദ്ധക്യകാലത്ത് പല ആളുകളും നേരിടുന്നുണ്ട്. ആഹാരത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളും ഇവരെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.
ഈ രീതിയിൽ ഏതുതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് എങ്കിലും നൽകിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണ്. ഈ നമ്പറിലേക്ക് വിളിച്ചതിനു ശേഷം നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏതുതരത്തിലുള്ളവ ആണെങ്കിലും ഇവരെ അറിയിക്കുകയും തുടർന്ന് വേണ്ട നടപടികൾ സ്വീകരിക്കുവാനും ഇതിലൂടെ സാധിക്കും.
കേരളത്തിലുള്ള മുതിർന്ന പൗരന്മാർക്ക് കൂടുതൽ മുൻഗണന നൽകുകയും അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും ആണ് ഈയൊരു പദ്ധതി സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. നേരിട്ട് തന്നെ ഫോൺ ചെയ്ത് പരാതികളും സങ്കടങ്ങളും നിങ്ങൾക്ക് ഇയൊരു നമ്പർ വഴി അറിയിക്കുവാൻ സാധിക്കും
വീഡിയോ കാണാൻ 👇
Post a Comment