നാം ഒരാളെ എത്ര തവണ വിളിച്ചിരുന്നു എത്രനേരം സംസാരിച്ചുവെന്നും എത്ര മിസ്ഡ് കോൾ നമുക്ക് വന്നിട്ടുണ്ടെന്നും എല്ലാം പെട്ടെന്ന് തന്നെ നമ്മുടെ ഫോണിൽ ലഭിക്കുവാനുള്ള ഒരു ആപ്ലിക്കേഷനെ കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് എടുക്കുകയാണെങ്കിൽ ഏവർക്കും ഉപകാരപ്രദം ആയിരിക്കുകയും. വളരെ എളുപ്പത്തിൽ നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് എടുക്കാമെന്ന് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നു. ആയതിനാൽ നമ്മുടെ ഫോൺകോളുകളെക്കുറിച്ചുള്ള ഡീറ്റെയിൽസ് വളരെ എളുപ്പം ലഭിക്കുന്നു.
കൃത്യമായി ഫോൺകോളുകൾ വന്നിരിക്കുന്ന ദിവസം, തിയ്യതി എന്നുള്ള എല്ലാ കാര്യങ്ങളും വ്യക്തമായിത്തന്നെ കിട്ടുന്നതുകൊണ്ട് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കുന്നത് ഏറ്റവും നല്ലതായിരിക്കും. ഇവിടെ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ഫോളോ ചെയ്യുകയാണെങ്കിൽ നമുക്കും ഇത് ഈസിയായി ചെയ്യുവാനായി സാധിക്കും. പലർക്കും ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരിലേക്കും കൂടി എത്തിക്കുവാൻ ശ്രമിക്കുക.
വീഡിയോ കാണാൻ 👇
Post a Comment